തിരുവല്ല: നിരണം വാഴുവേലിൽ പരേതനായ ശിവൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90 ) ജോഡ്പൂരിൽ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ജോഡ്പൂരിൽ നടക്കും. മക്കൾ: വത്സല, രമ, പ്രഭ, മനോജ്. മരുമക്കൾ: സുരേഷ്‌കുമാർ, ലേഖ, പരേതരായ രവീന്ദ്രൻ പിള്ള, രഘുനാഥപിള്ള.