28-sob-kk-sadanandan
കെ. കെ. സ​ദാനന്ദൻ

നിര​ണം നോർ​ത്ത് : കൊ​ച്ചു​പു​ര​യ്​ക്കൽ പ​റമ്പിൽ കെ. കെ. സ​ദാ​ന​ന്ദൻ (67) ഡൽ​ഹിയിൽ നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 7ന് നി​രണ​ത്തെ വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: വെ​റ്റി​ല​ക്ക​ണ്ട​ത്തിൽ (മു​ക്കം മാ​ലി​യിൽ) വി​ജയ​മ്മ. മക്കൾ: സ​ജി​ത കെ. എ​സ്, സംഗീ​ത കെ. എ​സ്., മ​രു​മകൻ: സോം കി​ഷോർ (ചാത്ത​മല).