ambala
കേശവ പൈ

അമ്പലപ്പുഴ: കോമന കണ്ണങ്കര മഠത്തിൽ റിട്ട. ഹെഡ് മാസ്റ്റർ (കരൂർ ഗവ. എൽ.പി.എസ്) കേശവ പൈ (91) നിര്യാതനായി. ഭാര്യ: മീര ഭായ്. മക്കൾ: പ്രേമലത ഷേണായ്, ഗോവിന്ദ പൈ (ജയ്പീ സിമന്റ്‌ ഫാക്ടറി മദ്ധ്യപ്രദേശ് ), കെ. സുരേഷ് ( സീനിയർ സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), സന്തോഷ്‌ (ഡെപ്യൂട്ടി തഹസിൽദാർ കളക്ടറേറ്റ്). മരുമക്കൾ: പരേതനായ രാമാനന്ദ ഷേണായ് (റിട്ട. എസ്.ബി.ഐ ആലപ്പുഴ ), ശ്യാമ പൈ (മദ്ധ്യപ്രദേശ് ഗ്രാമീൺ ബാങ്ക്, മദ്ധ്യപ്രദേശ് ), കവിത സുരേഷ് (ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, പി ആൻഡ് ടി, തിരുവനന്തപുരം), രേഖ (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, തിരുവല്ല ).