29-sob-sindhu-radhakrish
സിന്ധു രാധാകൃഷ്ണൻ

നാഗപൂര്: ദക്ഷിണ പശ്ചിമ മദ്ധ്യറെയിൽവെ നാഗപൂര് സീനിയർ സെക്ഷൻ എൻജിനീയർ കാരയ്ക്കാട് വിളപറമ്പിൽ വി. ഡി. രാധാകൃഷ്ണന്റെ ഭാര്യ സിന്ധു രാധാകൃഷ്ണൻ (49) നിര്യാതയായി. സംസ്‌കാരം നടത്തി. നൂറനാട് പടനിലം നാട്ടിനാൽ വടക്കേതിൽ പരേതനായ വാസുദേവൻ ആചാരിയുടെ മകളാണ്. മക്കൾ: അശ്വിൻ, ഐശ്വര്യ.