29-pta-merchant
പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ ബാങ്ക് 10-ാം വാർഷികം പ്രസിഡന്റ് എസ്. വി. പ്രസന്നകുമാർ ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മർച്ചന്റ്‌സ് സഹകരണ ബാങ്ക് 10-ാം വാർഷികം പ്രസിഡന്റ് എസ്. വി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി മാത്യു, കെ.വി.ഓമനക്കുട്ടൻ, ചെറിയാൻ കെ.ജോൺ, ബീനാ സോമൻ, വർഗീസ് മാത്യു, അനിൽകുമാർ, സെക്രട്ടറി ഗീതകുമാരി എന്നിവർ സംസാരിച്ചു.