vc

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 205520 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗബാധിതരായ രണ്ടുപേർ മരിച്ചു. ഇന്നലെ 144 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 203172 .പത്തനംതിട്ട ജില്ലക്കാരായ 886 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 851 പേർ ജില്ലയിലും 35 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ജില്ലയിൽ ആകെ 4050 പേർ നിരീക്ഷണത്തിലാണ്.