പ്രമാടം : മല്ലശേരി തുണ്ടുവിളിൽ പരേതനായ ടി.ജി. ഫിലിപ്പിന്റെ ഭാര്യ കെ. കമലം ( ദിശ എഡ്യൂക്കേഷൻ റിട്ട. ഓഫീസർ - 82) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ : സണ്ണി.ടി.ഫിലിപ്പ്, റോണി.ടി.ഫിലിപ്പ്. മരുമക്കൾ : ബെൻസി സണ്ണി, അനിത ഫിലിപ്പ്.