ഐരവൺ : ചിത്തിരഭവനിൽ പരേതനായ ബാലൻ ആചാരിയുടെ ഭാര്യ സരസ്വതി (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : സിന്ധു, സന്ധ്യ. മരുമക്കൾ : അജികുമാർ, പ്രകാശ്.