sasidharan-
ടി.വി.ശശിധരൻ

മലയാലപ്പുഴ: താന്നിനിൽക്കുന്നതിൽ (മണ്ണിൽ) ടി.വി.ശശിധരൻ (70 -റിട്ട. വാട്ടർഅതോറിറ്റി ഹെഡ്‍ ഓപ്പറേറ്റർ) നിര്യാതനായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ:ശ്യാമള. മക്കൾ: സ്മിത, നീതു. മരുമക്കൾ: അഭിലാഷ്, ഉല്ലാസ്.