കോന്നി: കൂടൽ ശാന്തി കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ചികിത്സ ധനസഹായം കൈമാറി. സുഭാഷിണി, ബിന്ദു റെജി, ഉന്മേഷ്, അനിൽ കോശി, കോശി വലിയിറക്കത്തു എന്നിവർ നേതൃത്വം നൽകി.