29-sob-gracikuty
ഗ്രേസിക്കുട്ടി

കൂടൽ: എഴിയത്ത് ഹൗസിൽ പരേതനായ മാർസലിൻ ജെറോമിന്റെ ഭാര്യ ഗ്രേസിക്കുട്ടി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാനന്തവാടി രൂപതയിലുള്ള വത്തോട്പള്ളി സെമിത്തേരിയിൽ.