മല്ലപ്പള്ളി ആനിക്കാട്: മുളയ്ക്കാകുന്നേൽ മണ്ണുത്തടത്തിൽ പി.ജെ. ജ്ഞാനപ്പൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മോളി. മക്കൾ: രാധിക .എം, ഹേമ .എം. മരുമക്കൾ: ജോമോൻ ജോസഫ്, ഷിനു തോമസ്.