വല്ലന: തിനംകാലായിൽ വീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ മകൻ സെയ്ദ് മുഹമ്മദ് നൗഷാദ് (55) നിര്യാതനായി. കബറടക്കം നടത്തി. അമ്മ സൽമാ ബീവി. ഭാര്യ: റഷീദാ. മക്കൾ: സെയ്ദ് ആസിഫ്, സെയ്ദ് അൽതാഫ് .