29-sob-gopinathakurup
ഗോപിനാഥക്കുറുപ്പ്

മുക്കൂർ: പാലയ്ക്കത്തകിടി പത്മവിലാസത്തിൽ ഗോപിനാഥക്കുറുപ്പ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ദർശകുമാർ, പത്മകുമാരി. മരുമക്കൾ:ആശ, അനിൽ കുമാർ അഞ്ചൽ.