29-sob-marykkutty
മേരിക്കുട്ടി

ഏനാത്ത്: പുതുശേരിഭാഗം പുത്തൻവീട്ടിൽ പരേതനായ പി. എം. തോമസിന്റെ ഭാര്യ മേരിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മണ്ണടി കുമ്പംകുളങ്ങര കുടുംബാംഗമാണ്. മക്കൾ: അമ്മിണി തോമസ് (റിട്ട. പ്രിൻസിപ്പൽ വി. എച്ച്. എസ്. ഇ. മണ്ണടി), റവ. ഫാ. രാജു തോമസ് (റിട്ട. സൂപ്രണ്ട് സെന്റ് സിറിൾസ് കോളേജ് കിളിവയൽ, കുണ്ടറ എം. ജി. ഡി. ഓർത്തഡോക്‌സ് പള്ളി വികാരി), സജി തോമസ്. മരുമക്കൾ: രാജൻബാബു (റിട്ട. പ്രിൻസിപ്പൽ, സി. ബി. എം. എച്ച്. എസ്. നൂറനാട്, സെന്റ് സ്റ്റീഫൻ പബ്‌ളിക് സ്‌കൂൾ കുടശനാട്), ലീലാമ്മ സി. കെ. (റിട്ട. ഹെഡ്മിസ്ട്രസ്, അഴീക്കൽ യു. പി. എസ്.), സാറാമ്മ സജി.