 
ചെങ്ങന്നൂർ:വെണ്മണി തേവടികണ്ടതിൽ സുജ ഭവനിൽ ടി. വൈ മത്തായി (കുഞ്ഞുമോൻ-68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വെണ്മണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ . ഭാര്യ: സാറാമ്മ മത്തായി. മക്കൾ:സുജ മോൻസി, അനിത മാത്യു (ദുബായ്). സനു മാത്യു (മാർത്തോമ്മാ സെമിനാരി, കോട്ടയം). മരുമക്കൾ: മോൻസി ജോൺ (അബുദാബി), ജെറി സാം മാത്യു (ദുബായ്)