മല്ലപ്പള്ളി: വായ്പ്പൂര് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിയ്ക്കും. വൈകിട്ട് 4.30ന് കൊടിയിറക്ക്, 5.30ന് ആറാട്ടെഴുന്നെള്ളത്ത്, വൈകിട്ട് 7.30ന് ആറാട്ട്, ക്ഷേത്രാങ്കണത്തിൽ സംഗീത സദസ്.