റാന്നി: വലിയകുളം പുത്തൻപുരയ്ക്കൽ വെൺപാല തൈപ്പറമ്പിൽ വീട്ടിൽ ടി. ഐ. ഇട്ടി (കുട്ടപ്പൻ - 83, എക്‌സ് സർവീസ്) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് ജണ്ടായിക്കൽ സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബീന (ബംഗളൂരു), ബിനി (മാംഗളൂരു), ബീന്ദു (ബഹ്‌റൈൻ), ബിജിത്ത (ആസ്‌ട്രേലിയ). മരുമക്കൾ: ബിജു മാത്യു മഴുവഞ്ചേരിൽ, പാസ്റ്റർ എബി ഏബ്രഹാം മേപ്രത്ത്, ഷാജൻ കൊട്ടക്കാട്ടുമൂലയിൽ, ഷാലു പാലത്തിങ്കൽ.