കോന്നി: അതുമ്പുംകുളം വലിയപറമ്പിൽ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ - 75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശേഷം കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. മകൻ: മത്തായി ഏബ്രഹാം. മരുമകൾ: ബീന ജോൺ.