പറക്കോട്: സുന്ദരഭവനിൽ പരേതനായ ഗോഡ്‌വിന്റെ ഭാര്യ കെ. ലീല (69) നിര്യാതയായി. മക്കൾ: റെസിലൻസ് ജി. എൽ, ലോറൻസ് ജി. എൽ, ജോജേഷ്. ജി. എൽ. മരുമക്കൾ: ഷിജു, ദിപ, ഫ്രീന.