തിരുവല്ല : മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ 132-ാമത് വാർഷിക പ്രതിനിധി യോഗം ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തി. ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ്, പ്രൊഫ. അജിത് വർഗീസ് ജോർജ്, റവ. സജി പി.സൈമൺ, ജേക്കബ് ശാമുവേൽ എന്നിവർ പ്രസംഗിച്ചു.