പ്രമാടം : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മേഖലാ സമ്മേളനം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.എബി.ടി. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് പോൾ റമ്പാൻ, ഫാ. വർഗീസ് കളീക്കൽ, ഫാ. പി.വൈ. ജെസൺ, സോഹിൻ.വി. സൈമൺ, നിതിൻ മണക്കാട്ടുമണ്ണിൽ, എം.കെ. രഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.