പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി താഴം മേഖലാ സമ്മേളനം ജനുവരി 8, 9 തീയതികളിൽ അതുമ്പുംകുളം എസ്. എൻ. ഡി.പി ഹാളിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്യാമ ഉദ്ഘാടനം ചെയ്യും.