തുവയൂർ തെക്ക്: പാലവിളയിൽ (ബിനുഭവൻ)ശമുവേൽ യോഹന്നാൻ (ജോയി - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുവയൂർ സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി കിഴക്കുപുറം കല്ലുപ്പുറത്തു കുടുംബാംഗമാണ്. മക്കൾ: ബീന, ബിനു, ബിന്ദു. മരുമക്കൾ: സജി, അനി, ഷാജി.