30-sob-karunakaran
കരുണാകരൻ

മല്ലപ്പള്ളി: ശാലോം കാരുണ്യ ഭവൻ അന്തേവാസി കരുണാകരൻ (76) നിര്യാതനായി. സംസ്‌കാരം പിന്നീട്.