accident-
വൈദ്യുത തൂണിൽ ഇടിച്ച വാഹനം

റാന്നി: മുക്കം-നിരപ്പുപാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. . വീണ്ടും മുന്നോട്ട് കുതിച്ച വാഹനം മറ്റൊരു പോസ്റ്റിൽ തട്ടിയാണ് നിന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. ആർക്കും പരിക്കില്ല.