പന്തളം:തിലകൻ സ്മാരക സിനിമ അവാർഡ് ലഭിച്ച കവി പുള്ളിമോടി അശോക് കുമാറിനെ കോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.മണ്ഡലം പ്രസിഡന്റ് പന്തളം വാഹിദ്, എ .നൗഷാദ് റാവുത്തർ, കിരൺ കുരമ്പാല എന്നിവർ പങ്കെടുത്തു.