മലയാലപ്പുഴ: പൊതീപ്പാട് വളയാംചേരി പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പി. ആർ. ശ്യാമള (സി.പി.എം. പൊതീപ്പാട് ബ്രാഞ്ചംഗം), ശാന്തകുമാരി, രജേഷ്. മരുമക്കൾ: സോമനാഥൻ നായർ, സുന്ദരേശൻ നായർ