ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി അഖില കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 30, ജനുവരി 1, 2 തീയതികളിൽ ചെങ്ങന്നൂർ വൈ.എം.സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഫോൺ. 8547095071,9447148666.