30-sob-sadasivanpilla
സദാശിവൻപിള്ള

പന്തളം: പൂഴിക്കാട് ചെറുകുന്നിൻമേൽ ശിവ വത്സത്തിൽ സദാശിവൻപിള്ള (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ. ഭാര്യ. പരേതയായ വത്സലകുമാരി. മക്കൾ: ശിവപ്രസാദ്, ശിവപ്രഭ. മരുമക്കൾ: ശ്രീജ, അനു.