joseph

കാവാലം വടക്ക്: മുണ്ടുപറമ്പിൽ ജോസഫ് ഗ്രിഗറി (അപ്പിച്ചൻ, 86) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ജോബി, ജോസി, ജോജി, ജോൺസൺ. മരുമക്കൾ: ലിബി, ജോസ്മി.