കടമാൻകുളം: കിണറ്റുകരയിൽ തങ്കപ്പൻ (85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വാകത്താനം വലിയപറമ്പിൽ രാജമ്മ. മക്കൾ: രവീന്ദ്രകുമാർ, മോഹൻദാസ് (രേഷ്മ സ്റ്റുഡിയോ ഐക്കരപ്പടി). മരുമക്കൾ: വിജയകുമാരി, അജിത.