പുന്നവേലി: ഖത്തർ മിഡ്മാക്ക് റിട്ട .ഉദ്യോഗസ്ഥൻ മാവിളയിൽ നൈനാന്റെ ഭാര്യ ആനി (61) നിര്യാതയായി.സംസ്‌കാരം പിന്നീട്. ആനിക്കാട് ഇടമുറിക്കൽ കുടുംബാംഗമാണ്. മക്കൾ: സോളമൻ, സൂസൻ. മരുമകൾ: ജിൻസി (യു.കെ).