പുതുശേരി: ഇരണയ്ക്കൽ പരേതനായ ഇ .കെ. കുര്യാക്കോസിന്റെ ഭാര്യ തുരുത്തിക്കാട് സെന്റ് ജോസഫ് എൽ .പി സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഏലിക്കുട്ടി കുര്യാക്കോസ് (92, ) നിര്യാതയായി. സംസ്‌കാരം പിന്നീട്.