പത്തനംതിട്ട : മന്നം മെമ്മോറിയൽ ഇൻഡസ്ട്രീയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ട്രേഡുകളിൽ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റിൽ ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ : 9495438625, 7012898439.