പത്തനംതിട്ട : കേരളാ സിദ്ധനർ സൊസൈറ്റി ഇലന്തൂർ 110-ാം ശാഖകളുടെ ഈ വർഷത്തെ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് പി.ആർ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.വി രമണൻ, സെക്രട്ടറി പി.കെ സരസൻ,ജോ.സെക്രട്ടറി എസ്. സോമിനി, ഖജാൻജി കെ.എൻ രാധ എന്നിവരെ തിരഞ്ഞെടുത്തു.