പ്രമാടം : വാഴമുട്ടം ഈസ്റ്റ് മുരിക്കുവേലിൽ തെക്കേതിൽ ഷൈബു .എം. ഡാനിയേലിന്റെ ഭാര്യ ജിൻസി ഷൈബു (41) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വാഴമുട്ടം ദി ഇന്ത്യ ഫുൾ ഗോസ്പൽ ചർച്ച് മല്ലശേരി സെമിത്തേരിയിൽ. മകൾ : ജെമി മറിയം ഷൈബു.