പുതിയതായി രൂപീകരിച്ച കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ ചെങ്ങന്നൂർ മേഖല തല ഉദ്ഘാടനം ഐ.എൻ.റ്റി. യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ചെങ്ങന്നൂർ മേഖലാതലഉദ്ഘാടനം ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് സന്തോഷ് താഴാംതറ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ പി.ഡി മോഹനൻ മുഖ്യപ്രഭാഷണം നടത്തി.