titty
റ്റിറ്റി ആനി ജോർജ്

ചെങ്ങന്നൂർ: ചെങ്ങന്നൂർ ആർ.ഡി.ഒ ടി.ടി ആനി ജോർജ് 36 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്നും ഇന്ന് വിരമിക്കും. സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷൻ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.