31-sob-rajan-d
രാജൻ ഡി.

ചെങ്ങന്നൂർ: പുലിയൂർ മലയിൽ പടീറ്റതിൽ രാജൻ. ഡി (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജഗദമ്മ. മക്കൾ: അർച്ചന, ഐശ്വര്യ. മരുമക്കൾ: മനിൽ കുമാർ, സുജിത്. സഞ്ചയനം ജനുവരി 3ന് രാവിലെ 9 ന്