തടിയൂർ: മേക്കല്ലൂർ തടത്തേൽ പരേതനായ ടി. എം. തോമസിന്റെ മകൻ ജോർജ് തോമസ് (ജോയിക്കുട്ടി - 65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആലീസ് റാന്നി വടക്കേത്ത് കുടുംബാംഗമാണ്. മക്കൾ: എലൈൻ, ജോയൽ. മരുമകൾ: നേഹ.