പുന്നവേലി: ഖത്തർ മിഡ്മാക്ക് റിട്ട. സൂപ്രണ്ട് മാവിളയിൽ നൈനാൻ നൈനാന്റെ ഭാര്യ നിര്യാതയായ ആനി നൈനാന്റെ (ജയ - 61) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് പുന്നവേലി സെന്റ് ജെയിംസ് സി.എസ്‌.ഐ പള്ളിയിൽ. ആനിക്കാട് ഇടമുറിക്കൽ കുടുംബാംഗമാണ്.