kuttappan-nair

മാത്തൂർ : പ്രീതാഭവനിൽ കെ.കെ. കുട്ടപ്പൻ നായർ (86)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മഞ്ഞനിക്കര ഇളംപള്ളിൽ കുടുംബാംഗമാണ്. ഭാര്യ : പൗവ്വത്തേത്തു മണ്ണിൽ പരേതയായ പി. രാജമ്മ. മക്കൾ: വി.കെ.പ്രസന്നൻ, വി.കെ. പ്രസന്ന, വി.കെ. നന്ദകുമാർ, വി.കെ. പ്രമോദ്, വി.കെ.പ്രീത. മരുമക്കൾ : ജിജി, ശ്രീകുമാർ, ബിന്ദു, രശ്മി, അനിൽ.