31-sob-j-sarojiniamma

പുല്ലാട്: പടിഞ്ഞാറേക്കൂറ്റ് തോപ്പിൽ ഹരിവിഹാറിൽ പരേതനായ പി. കെ. രാഘവപണിക്കരുടെ ഭാര്യ ജെ. സരോജിനിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ചെന്നിത്തല തെക്കേഅമ്മാട്ടിൽ കുടുംബാംഗമാണ്. മക്കൾ ആർ.എസ്. ഹരിലാൽ (സന്ധ്യാ ഫയിംസ് ആറന്മുള), ഹീര ചെന്നിത്തല. മരുമക്കൾ- ആർ. ദീപ, രാജീവൻ പിള്ള (ചെന്നിത്തല)