
വയലത്തല: കുഴിയംമണ്ണിൽ മാടത്ത് പുത്തൻപുരയ്ക്കൽ ജോൺ കുര്യൻ (സണ്ണി - 62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വയലത്തല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: സൂസി കോശി (റിട്ട. അദ്ധ്യാപിക, സെന്റ് ആൻസ് ജി. എച്ച്. എസ്. ചെങ്ങന്നൂർ) പിരളശേരി ഈഴരേത്ത് കുടുംബാംഗമാണ്. മക്കൾ: സംഗീത്, പ്രവീൺ. മരുമക്കൾ: ജെബി, നയന. കൊച്ചുമകൾ: ഒലിവിയ.