തിരുവല്ല: മുത്തൂർ പടിഞ്ഞാറ്റേതിൽ പരേതനായ മർഹും സൈതുമുഹമ്മദിന്റെ മകൻ മുഹമ്മദ് ബാദ്ഷ (33) നിര്യാതനായി. കബറടക്കം നടത്തി. മാതാവ്: നസീമ. ഭാര്യ: റെനീഷ രാജൻ. മകൻ: മുഹമ്മദ് റിദുവിൻ. സഹോദരി: റസിയ ബീഗം.