മുളക്കുഴ: ഇലക്ട്രിൽ സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എം.എം.എ.ആർ, കാഞ്ഞിരത്തിൻ മൂട്, പുല്ലം താഴം, സർപ്പത്തിപ്പടി, ആനത്താറ്റ്, പ്രൊവിഡൻസ് കോളേജ്, ചെട്ടിയാമോടി, കുരിശുംമൂട്, കുറ്റിയിൽ, വടക്കൻ കോട്ട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും