p-k-sukumaran-
പി.കെ സുകുമാരൻ

പരിയാരം: പുളിക്കാച്ചിറയിൽ പി.കെ. സുകുമാരൻ (കുമാരൻ-75)നിര്യാതനായി. ഭാര്യ: ഭാർഗവി, കൂരോപ്പട ഈട്ടിക്കൽ കുടുബാംഗം. മക്കൾ:സുമ, സജിമോൻ, ബിജു. മരുമക്കൾ:ശശി ചമ്പക്കര, രജനി, അമിത. സംസ്‌കാരം ഇന്ന് രാവിലെ 10ന് എറികാട് എസ്.എൻ.ഡി.പി യോഗം ശ്മശാനത്തിൽ.