കുമരകം: കടമ്പനാട്ട് പരേതനായ ചെല്ലപ്പന്റെ ഭാര്യ പി.എസ്. തങ്കമ്മ (89 ) നിര്യാതയായി. കറുകച്ചാൽ പന്തമാക്കൽ കുടുബാഗം. മക്കൾ : കെ.സി. സജിമോൾ, കെ.സി. സാജുമോൻ, കെ.സി ബിജുമോൻ ( പ്രസിഡൻ്റ എസ്.എൻ.ഡി.പി യോഗം154-ാം നമ്പർ കുമരകം തെക്ക് ശാഖ). മരുമക്കൾ: പരേതനായ സതീശൻ അണിയറ (കറുകച്ചാൽ ) ,സുനിമോൾ (ആറായിരം) ,ശ്രീകല (കുമരകം). സംസ്ക്കാരം നടത്തി.