-k-thomas-kuruvila
കെ.തോമസ് കുരുവിള

ചെങ്ങന്നൂർ: വെണ്മണി കീരിക്കട്ട് ലാലി വില്ലയിൽ റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ
കെ.തോമസ് കുരുവിള (82)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ തോമസ് (ലാലി)ചെങ്ങന്നൂർ പനവേലിൽ കുടുംബാംഗമാണ്. മക്കൾ: ലത ജോഷ്വാ, ലൈജു.കെ തോമസ്. മരുമക്കൾ: ജോസഫ് ജോഷ്വാ, സുജ ലൈജു